പെരിങ്ങത്തൂർ: പുളിയനമ്പ്രം എം.പി മുക്കിൽ മീത്തലെപറമ്പത്ത് ഗംഗാധരൻ (72) നിര്യാതനായി. സി.പി.എം എം.പി മുക്ക് ബ്രാഞ്ചംഗവും മുൻ കരിയാട് പഞ്ചായത്തംഗവുമാണ്. ഭാര്യ: കമല. മക്കൾ: രജീഷ് (ഖത്തർ), രഞ്ജിഷ (സെക്രട്ടറി, മഞ്ഞോടി വനിത സഹകരണ സംഘം), രഞ്ജിത്ത് (സി.പി.എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റിയംഗം, കരിയാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, എൻജിനീയർ, ജി.കെ കൺസ്ട്രക്ഷൻ കമ്പനി). മരുമക്കൾ: ജീഷ്മ (അഴിയൂർ), വിനീർ ബാബു, അതുല്യ (പാലേരി). സഹോദരങ്ങൾ: ലീല, നാണു, സീത, ബാലകൃഷ്ണൻ, ശശി, സുരേഷ്ബാബു.