കണ്ണൂർ: സിറ്റി നാലുപുരയിൽ പരേതരായ സയ്യിദ് മാസ്റ്ററുടെയും കെ.ടി. ഹാജിറാബിയുടെയും മകൻ കെ.ടി. അഹമ്മദ് മുബാറക്ക് (49) നിര്യാതനായി. വളപട്ടണം സഫ ഹോട്ടൽ മുൻ ജീവനക്കാരനാണ്. ഭാര്യ: അഫീഫ (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: കെ.ടി. റഹ്മത്ത്, റെയ്ഹാനത്ത്, മൻസൂർ (കെ.ടി സ്റ്റോർ സിറ്റി), നസറിയ, തൻവീർ, റമീസ (റാസൽ ഖൈമ), റഹനാസ്, റജിന, പരേതരായ ഷുക്കൂർ, ഗഫൂർ.