പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളം മുത്തപ്പൻ ക്ഷേത്രത്തിനു സമീപം അരയാരത്ത് രാഘവൻ (82) നിര്യാതനായി. പഴയകാല റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ഡോ. എ. വിനു (ബീച്ച് ഗവ. ആശുപത്രി, കോഴിക്കോട്), ബീന (അഴീക്കോട് സർവിസ് സഹകരണ ബാങ്ക്), ബാബു (എൽ.ഐ.സി ഏജന്റ്), ബൈജു (റേഷൻ വ്യാപാരി, പാപ്പിനിശ്ശേരി). മരുമക്കൾ: ഡോ. അമൂല്യ (കോഴിക്കോട്), സ്നിതി, സുനിൽ കുമാർ (അഴീക്കോട്). സഹോദരങ്ങൾ: പവിത്രൻ, പരേതനായ രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.