നിടുംപൊയിൽ: പെരുന്തോടി മാച്ചോലയിലെ പുത്തൻവീട്ടിൽ പ്രബിൻ (35) നിര്യാതനായി. പിതാവ്: പ്രകാശൻ. മാതാവ്: ബിന്ദു. ഭാര്യ: ആര്യ. മകൻ: ശ്രീഹരി. സഹോദരങ്ങൾ: അമൃത, ജിജേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.