കൂത്തുപറമ്പ്: ആയിത്തറ കലിക്കോട്ട് വീട്ടിൽ ചേലേരി യശോദ (65) നിര്യാതയായി. പരേതനായ നാണുവിന്റെയും ചേലേരി നാരായണിയുടെയും മകളാണ്. മക്കൾ: സുനിത, ശ്രീജ, സുഗന്ധി, സുജിമ. മരുമക്കൾ: ബാബു, ഷലോജ്, ഗിരീഷ്, മഹേഷ്. സഹോദരൻ: പരേതനായ സുരേന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കോയിലോട് പഞ്ചായത്ത് ശ്മശാനത്തിൽ.