കൂത്തുപറമ്പ്: ചെറുവാഞ്ചേരി വേളായി തുണ്ടിയിൽ വിനോദൻ (46) നിര്യാതനായി. പിതാവ്: പൈതൽ. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: ശ്രീകല. മക്കൾ: യഥുകൃഷ്ണ, മാളവിക. സഹോദരൻ: പ്രമോദ്.