കൊട്ടിയൂർ: അമ്പായത്തോട്ടിലെ ചിറക്കച്ചാലിൽ രാജു (65) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: രജീഷ് (കാനഡ), അജേഷ് (എക്സ് മിലിട്ടറി). മരുമക്കൾ: ജിഷ, ജിൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3.30ന് അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.