കാങ്കോൽ: കരിങ്കുഴിയിലെ പടിഞ്ഞാറെ നീലമന ഇല്ലത്ത് സുഭദ്ര അന്തർജനം (82) നിര്യാതയായി. ഭർത്താവ്: പരേതനായ നീലമന കേശവൻ നമ്പൂതിരി. മക്കൾ: ശാംഭവി (റിട്ട. അധ്യാപിക ജി.എച്ച്.എസ്.എസ് സൗത്ത് തൃക്കരിപ്പൂർ), ദാമോദരൻ നമ്പൂതിരി (റിട്ട. പ്രധാനാധ്യാപകൻ ജി.എൽ.പി.എസ് മുണ്ടക്കെ, യോഗക്ഷേമസഭ കണ്ണൂർ ജില്ല സെക്രട്ടറി), പരേതയായ ദേവകി. മരുമക്കൾ: പി.വി. കേശവൻ നമ്പൂതിരി (കോറോം, റിട്ട. കാസർകോട് എസ്.സി ബാങ്ക്), എം.പി. ബിന്ദു (ടീച്ചർ, കോറോം ദേവിസഹായം എ.യു.പി സ്കൂൾ), പരേതനായ വാസുദേവൻ നമ്പൂതിരി.