വടകര: പെരുവാട്ടുംതാഴ നടുവിലെടുത്ത് രാമുണ്ണി (81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഉഷ, ഷൈലജ, മിനി, സുനിൽകുമാർ (പ്രധാനാധ്യാപകൻ, ജി.എം.യു.പി.എസ്, കൊടിഞ്ഞി). മരുമക്കൾ: പരേതനായ രഘുനാഥ്, ശ്രീനിവാസൻ, സുരേഷ് ബാബു (ഗോകുലം ചിട്ടി ഫണ്ട്), ഷീജ (അധ്യാപിക, ജി.എച്ച്.എസ് നെടുവി).