നാദാപുരം: പുറമേരിയിലെ കൂവ്വേരി ബാലകൃഷ്ണൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ശാന്തി ( ചെന്നൈ), ഷാജി (ജയ്സായ് ബിൽഡേഴ്സ്, ചെന്നൈ), അനിൽകുമാർ (പ്രധാനാധ്യാപകൻ എ.എം.എൽ.പി സ്കൂൾ വാക്കാട്, തിരൂർ). മരുമക്കൾ: പ്രഭാകരൻ (റിട്ട. സി.ബി.സി.ഐ.ഡി, ചെന്നൈ), ഷൈനി (അധ്യാപിക, ചെന്നൈ), ദീപ (അധ്യാപിക, വെള്ളൂർ സൗത്ത് എൽ.പി). സഹോദരങ്ങൾ: ദേവി, വിശ്വനാഥൻ (റിട്ട. എസ്.ബി.ഐ വടകര). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്.