വടകര: ചോറോട് ഈസ്റ്റ് കിഴക്കേവിലങ്ങിൽ ജയൻ (50) നിര്യാതനായി. പിതാവ്: പരേതനായ ബാലകുറുപ്പ്. മാതാവ്: കാർത്യായനി അമ്മ. സഹോദരങ്ങൾ: ജയശ്രീ (ബംഗളൂരു), രവീന്ദ്രൻ, സതി (ചോറോട് വനിത സഹകരണ സംഘം), പ്രസാദ് വിലങ്ങിൽ (ചോറോട് പഞ്ചായത്ത് മെംബർ, ആർ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി സെക്രട്ടറി).