പയ്യോളി: ഇരിങ്ങൽ മൂരാട് തെക്കെ നടേമ്മൽ കുമാരൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദിൽന, ദിൽജിത്ത്. മരുമകൻ: ശ്രീജിത്ത് (ശിവപാദം നൃത്തവിദ്യാലയം മൂരാട്). സഹോദരങ്ങൾ: നാണു, നാരായണി, പരേതരായ ജാനകി, ഗോപാലൻ.