നടുവണ്ണൂർ: വാകയാട് കനാൽ പാലത്തിന് സമീപം നൊരമ്പാട്ട് ചെക്കിണി (97) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ഗണേശൻ, ശ്യാമള, സുലോചന, സുധ. മരുമക്കൾ: ബാലൻ പാലോളി, ഗംഗാധരൻ ആനവാതിൽ, കൃഷ്ണൻ താമരശ്ശേരി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, ചങ്ങരൻ, ഉണിച്ചിര, അമ്മാളു.