കുറ്റ്യാടി: വട്ടോളി നാഷനൽ ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്ററും സാഹിത്യകാരനുമായിരുന്ന മൊകേരി കലാനഗറിലെ പി.പി. വാസുദേവൻ (72) നിര്യാതനായി. ഭാര്യ: പരേതയായ നിർമല (റിട്ട. അധ്യാപിക നടുപ്പൊയിൽ യു.പി സ്കൂൾ). മക്കൾ: ഐശ്വര്യ (ചെന്നൈ), സായൂജ് (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി). മരുമക്കൾ: ശ്രീകേഷ് (ഐ.ടി ചെന്നൈ), സായൂജ്യ. സഹോദരങ്ങൾ: ദേവു, ലീല, നാണു, ബാലൻ, ഗീത, പരേതയായ രാധ.