ചെമ്മരത്തൂർ: വെങ്ങാലത്താഴ പരേതനായ നടോത്ത് കുഞ്ഞമ്മദിന്റെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല ഹാജി, സുബൈർ, അഷറഫ് ഹാജി (ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), സിദ്ദീഖ്, റഫീഖ്, റഊഫ്, അബ്ദുൽ സലാം, ഫൗസിയ, നുസൈബ. മരുമക്കൾ: ആയിഷ, റസീന, സുബൈദ, സജ്ന, അഫ്സല, സമീറ, ഷാനിബ, അബ്ദുറഹ്മാൻ, ഷാജിദ്. സഹോദരങ്ങൾ: ഇ.കെ. അബ്ദുല്ല, ഇ.കെ. ഖാദർ.