പൂനൂർ: വട്ടിക്കുന്നുമ്മൽ സഫിയ (56) നിര്യാതയായി. പിതാവ്: പരേതനായ വി.കെ. മൊയ്ദീൻ കോയ. മാതാവ്: സൈനബ കാഞ്ഞിരത്തിങ്ങൽ (താമരശ്ശേരി). ഭർത്താവ്: അലി (അക്കര ഇല്ലത്ത്). മക്കൾ: മുഹമ്മദ് സാലിഹ് (റിയാദ്), സുമയ്യ (നൂറാംതോട്), ഫാളില (തലയാട്), ഹൈറു (കൊടുവള്ളി), ഹന്നത്ത് (താമരശ്ശേരി). മരുമക്കൾ: ആയിഷ മിസാജ് (മാമാസ് പുറക്കാട്ടിരി), റഫീഖ് (നൂറാംതോട്), അൻവർ (തലയാട്), ഷമീം (കൊടുവള്ളി), റജിൻ ലാൽ (താമരശ്ശേരി). സഹോദരങ്ങൾ: അബ്ദുറഹിമാൻ, അഷ്റഫ്, ആസിയ (മൂവരും അവേലം), സുഹറ (മങ്ങാട്), പരേതയായ റഷീദ ബീവി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൂനൂർ മഹല്ല് അവേലം ജുമാമസ്ജിദിൽ.