മീഞ്ചന്ത: കണ്ണഞ്ചേരി ആശ്രമം സ്കൂളിന് സമീപം സി.പി ഹൗസിൽ സി.പി. സൈതലവി (കോയ -72) നിര്യാതനായി. സെൻട്രൽ ഫിഷ് മാർക്കറ്റിൽ ബ്രോക്കറായിരുന്നു. പരേതരായ അബ്ദുല്ലയുടെയും ഉമ്മാച്ച ഉമ്മയുടെയും മകനാണ്. ഭാര്യ: കെ.ടി. റുഖിയ. മക്കൾ: നിഷാന, നിഷ്മിന, മുഹ്സിന. മരുമക്കൾ: അസ്ലം (പരപ്പിൽ), സലാം (വെള്ളയിൽ), കബീർ (ഇടിയങ്ങര). സഹോദരങ്ങൾ: ആമിന, ബിച്ചൈസ (ഇരുവരും കൊളത്തറ), ഫാത്തിമ (നല്ലളം), പരേതരായ കദീശബി (വട്ടക്കിണർ), മൊയ്തു (നല്ലളം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച അസർ നമസ്കാരശേഷം മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.