വാണിമേൽ: കുളപ്പറമ്പ് ബാലവാടി റോഡിൽ കല്ലുള്ളപറമ്പത്ത് അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, നൗഫൽ, സുഫൈജ, റസിയ, സൗദ. മരുമക്കൾ: മസൂദ വെള്ളിയോട്, റഫീഖ് കുറ്റ്യാടി, കുഞ്ഞബ്ദുല്ല വാണിമേൽ, ബഷീർ തലശ്ശേരി, പരേതയായ ജംഷീന.