ആലത്തൂർ: കാവശ്ശേരി പാടൂർ പീച്ചങ്കോട് കുമ്പാരത്തറയിൽ പരേതനായ മണിയുടെ മകൻ കുമാരൻ (54) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രാഹുൽ, ആതിര, പരേതനായ രാജേഷ്. മരുമക്കൾ: മായ, രാജേഷ്.