പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് വലിയകാട്ടിൽ പരേതനായ പഴണന്റെ ഭാര്യ സ്വയംപ്രഭ (74) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സിന്ധു, ശ്രീജ, സുനിൽ. മരുമക്കൾ: വിജയലക്ഷ്മി, ശാസ്തകുമാർ, സുരേഷ് ബാബു, വീണ.