കുമരനല്ലൂർ: എ.ജെ.ബി സ്കൂളിനു സമീപം വടക്കേക്കര ആമിനക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുൽ ഗഫാർ, ഫക്രുദ്ദീൻ, റംലത്ത്, സാജിദ, മുംതാസ്.