മുടപ്പല്ലൂർ: പടിഞ്ഞാത്തറ കുന്നത്തുവീട് പരേതനായ പരമേശ്വരന്റെയും രാധയുടെയും മകൻ പി. സുരേഷ് (50) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അമൽ, അതുൽ. സഹോദരങ്ങൾ: രാജേഷ്, ചന്ദ്രൻ, രാജി, സുധ.