പുത്തനങ്ങാടി: അങ്ങാടിപ്പുറം കോട്ടപ്പറമ്പ് തയ്യിൽ മജീദ് (57) നിര്യാതനായി. പിതാവ്: പരേതനായ സെയ്താലി. മാതാവ്: നബീസ. ഭാര്യ: നസീബ (ആഞ്ഞിലങ്ങാടി) മക്കൾ: റാനിയ, റിതിൻ, റിതുവാൻ, റിയ. സഹോദരങ്ങൾ: മമ്മുട്ടി, ആയിഷ, ജമീല, സക്കീന, നസിയ.