വള്ളിക്കുന്ന്: ശോഭന ജങ്ഷനു സമീപം അറമ്മൽ ഷാജിയുടെ ഭാര്യ സീന ജി. നായർ (47) നിര്യാതയായി.
പിതാവ്: പരേതനായ ഗോപിനാഥൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, അരിയല്ലൂർ ദേവി വിലാസം സ്കൂൾ). മാതാവ്: രാജമ്മ (റിട്ട. അധ്യാപിക, ദേവിവിലാസം സ്കൂൾ). മക്കൾ: ശ്രീഹരി (ബി.എസ് സി നഴ്സിങ് വിദ്യാർഥി, കോഴിക്കോട് മെഡിക്കൽ കോളജ്), ശ്രേയ (സി.ബി ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി).
സഹോദരിമാർ: ബിന്ദു അനിൽ (മസ്കത്ത്), സീമ (അധ്യാപിക, കൊട്ടന്തല എ.യു.പി സ്കൂൾ). സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.