മഞ്ചേരി: വലിയട്ടിപറമ്പ് സ്വദേശി തോട്ടപ്പുറത്ത് മുഹമ്മദലി (75) നിര്യാതനായി. മഞ്ചേരി നഗരസഭ റിട്ട. ക്ലർക്കാണ്. ഭാര്യ: സുബൈദ. മക്കൾ: സജ്ന (മുൻ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ), റജ്ല (ഇരുവരും എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി), ഫെബിന, ലുബ്ന.
മരുമക്കൾ: എ.എം. മൊയ്തീൻ (മുൻ നഗരസഭ കൗൺസിലർ, രാമംകുളം), കുഞ്ഞിമുഹമ്മദ് പുത്തലത്ത് (എച്ച്.എം.വൈ.എച്ച്.എസ്.എസ്, മഞ്ചേരി), സലീം കിടങ്ങയം (ജി.എൽ.പി.എസ് നിലമ്പൂർ), ഡോ. ശബീറലി (ജില്ല ആശുപത്രി, നിലമ്പൂർ).