മമ്പാട്: പുല്ലോട് കാക്കി അബ്ദുൽ അസീസിന്റെ ഭാര്യ ആമിന (59) നിര്യാതയായി. മക്കൾ: അഫ്സൽ, ആസിഫ് (ദുബൈ), അസ്നത്ത് (ദുബൈ), അസീന. മരുമക്കൾ: സുനീർ (തിരുവാലി), യാക്കൂബ് (അകമ്പാടം), സദീദ (പാണ്ടിയാട്). ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് പാലപ്പറമ്പ് മസ്ജിദുൽ മുജാഹിദീൻ.