കാക്കൂർ: പരേതനായ മനത്താംകണ്ടി സി.പി. വിജയചന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശ്രീമതി അമ്മ (72) നിര്യാതയായി. മക്കൾ: ജിഷ (അധ്യാപിക, ലോഗോസ് ഇന്റർനാഷനൽ സ്കൂൾ പേരാമ്പ്ര), ജോഷി. മരുമക്കൾ: കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ, നാഷനൽ ആർട്സ് ആൻഡ് സയൻസ് കോളജ് പുളിയാവ് നാദാപുരം), രോഷ്നി. സഹോദരങ്ങൾ: വിശ്വനാഥൻ, സുലോചന, വിജയകുമാർ, കാഞ്ചനമാല, മുരളീധരൻ. സഞ്ചയനം ബുധനാഴ്ച.