പേരാമ്പ്ര: നരിനട ഉമ്മിണി മഠത്തിൽ യു.എം. ഷാജി (42) നിര്യാതനായി. ഭാര്യ: മഞ്ജു (കോട്ടയം). മക്കൾ: ഇവ നായർ, നീൽ നായർ. പിതാവ്: രാഘവൻ നായർ. മാതാവ്: എ.കെ. ഭാർഗവി. സഹോദരി: യു.എം. ദിവ്യ (സീനിയർ ക്ലർക്ക്, ആർട്സ് ആൻഡ് സയൻസ് കോളജ് മീഞ്ചന്ത കോഴിക്കോട്).