പേരാമ്പ്ര: നൊച്ചാട് പരേതനായ കണ്ണാലന്റെ ഭാര്യ തെയ്യത്തിര (98) നിര്യാതയായി. മക്കൾ: മീനാക്ഷി (അരിക്കുളം), നാരായണി (കുരുടിമുക്ക്), ഇന്ദിര (ചാലിക്കര), പരേതരായ പി.സി. ബാലൻ, ദേവി (ചെറുക്കാട്). മരുമക്കൾ: രാഘവൻ (കുരുടിമുക്ക്), പരേതരായ മാധവൻ, ബാലകൃഷ്ണൻ, ശ്രീധരൻ.