പേരാമ്പ്ര: കോടേരിച്ചാലിൽ കുന്നിക്കൽ ശങ്കരൻ (78) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുധീഷ്, സുമേഷ്. മരുമക്കൾ: ഷിജില (പേരാമ്പ്ര), സുജില പുതുശ്ശേരി താഴെ. സഹോദരങ്ങൾ: നാരായണൻ, കണാരൻ, മാണിക്യം, കുട്ടൂലി, കല്യാണി, നാരായണി, ജാനകി.