കുറ്റ്യാടി: മൊയിലോത്തറ നാടുകാണി പാറച്ചാലിൽ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശാന്ത, ശശീന്ദ്രൻ (സി.പി.എം മൊയിലോത്തറ ബ്രാഞ്ച് സെക്രട്ടറി), രാധ, ശൈല, ഷൈമ, ഷൈജ. മരുമക്കൾ: ഇന്ദിര കുമാരൻ (അടുക്കത്ത്), പവിത്രൻ (മൊയിലോത്തറ), ചന്ദ്രൻ നരിപ്പറ്റ, സുരേന്ദ്രൻ (ആയഞ്ചേരി), സുരേഷ് (മൊയിലോത്തറ).