ചേളന്നൂർ: ഒളോപ്പാറ വടക്കേ പേരാറ്റിൽ ബാലൻ (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുരേഷ്, സുനിൽകുമാർ. മരുമക്കൾ: റിഷ (കുണ്ടൂപ്പറമ്പ്), പുഷ്പ (കാരാട്). സഹോദരങ്ങൾ: അശോകൻ, സത്യൻ, കുട്ടൂലി, നാരായണി, സൗമിനി, സരള, പരേതരായ കേളുക്കുട്ടി, ചന്തുക്കുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച.