കോഴിക്കോട്: തിരുവണ്ണൂർ സുരഭിയിൽ (കോഴിപ്പുറം റെസിഡന്റ്സ്) ആദൃശ്ശേരി പത്മാവതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വെണ്ടല്ലൂർ മഠത്തിൽ കരുണാകരൻ നായർ. മകൾ: ഡോ. എ. സിന്ധു (അസി. പ്രഫ. സാമോറിൻസ് ഗുരുവായൂരപ്പൻ കോളജ്). മരുമകൻ: ഡോ. മഹേഷ് മേനോൻ (ആയുകെയർ). സഞ്ചയനം ബുധനാഴ്ച.