പൂനൂർ: ഉമ്മിണികുന്നുമ്മൽ പരേതനായ കുട്ടിഹസന്റെ ഭാര്യ ഖദീജ (95) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ് മുസ്തഫ, മുഹമ്മദലി, പാത്തുമ്മ. മരുമക്കൾ: ഫാത്തിമ (മുളിയങ്ങൽ), റസിയ (തച്ചംപൊയിൽ), സക്കീല (ചാലിക്കര), പരേതനായ അഹമ്മദ് കുട്ടി.