ഉള്ള്യേരി: കക്കഞ്ചേരി കിഴുവന മീത്തൽ നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഷിബു, രാജേഷ്, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുനിജ, രാജി, പ്രസന്ന. സഹോദരങ്ങൾ: ദേവി, സരോജിനി, ശാന്ത, ഉണ്ണികൃഷ്ണൻ, പരേതനായ കുഞ്ഞിരാമൻ.