അത്തോളി: കരുമ്പാക്കണ്ടി പരേതനായ ഭാസ്കരൻ നമ്പ്യാരുടെ ഭാര്യ എടവാളേരി ദേവി അമ്മ (72) നിര്യാതയായി. മക്കൾ: ഷനോദ്, ഷിജു (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ഷിബിത് (കെ.എസ്.ആർ.ടി.സി മാനന്തവാടി). മരുമക്കൾ: വൃന്ദ (അരിക്കുളം പഞ്ചായത്ത്), ബിബിഷ (ജി.എം.യു.പി സ്കൂൾ വേളൂർ).