പാനൂർ: പന്ന്യന്നൂർ ജുമാമസ്ജിദിന് സമീപം ആലമുള്ളതിൽ പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: അബ്ദുള്ള, പരേതയായ ശരീഫ. മരുമക്കൾ: റസിയ, പരേതനായ ഖാദർ.