കല്യാശ്ശേരി: മാങ്ങാട് അനുലു (മിനി) ലൈറ്റ് ആൻഡ് സൗണ്ട് ഉടമ കല്യാശ്ശേരി മോഡൽ പോളിക്ക് സമീപം താമസിക്കുന്ന കാരി സുരേശൻ (മിനി സുരൻ-62) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: മാധവി. ഭാര്യ: ഷീജ പുതിയതെരു. മക്കൾ: അനുഷ, അഭിഷ. മരുമകൻ: പ്രജിത്ത് ഇരിണാവ്. സഹോദരങ്ങൾ: രാജൻ, നളിനി, ഉത്തമൻ, പുഷ്പ, മിനി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ.