നിടുമ്പ്രം: മൊയ്യാരത്ത് ശങ്കരൻ സ്മാരക വായനശാലക്കു സമീപം ജ്യോതി നിലയത്തിൽ ദേവകി ടീച്ചർ (94) നിര്യാതയായി. നിടുമ്പ്രം രാമകൃഷ്ണ എൽ.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ നെല്ലാച്ചേരി നാണു മാസ്റ്റർ. മക്കൾ: എൻ.വി. അജയകുമാർ, ശോഭ, പരേതരായ ജ്യോതിഷ് ചന്ദ്രൻ, ഗീത. മരുമക്കൾ: ശൈലജ, രേഷ്മ (ഒ. ഖാലിദ് മെമ്മോറിയിൽ ഹൈസ്കൂൾ ചൊക്ലി), പരേതരായ നാരായണൻ, നെല്ലാച്ചേരി ഹരിദാസൻ.