ആനക്കര: കുമരനല്ലൂര്‍ എ.ജെ.ബി സ്കൂളിന് സമീപത്തെ വടക്കേക്കര ആമിനക്കുട്ടി (80) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ മുഹമ്മദ്. മക്കള്‍: അബ്ദുല്‍ ഗഫാര്‍, ഫക്രുദ്ദീന്‍, റംലത്ത്, സാജിദ, മുംതാസ്.