ഒറ്റപ്പാലം: പരപ്പനങ്ങാടി പുളിയശ്ശേരി മോഹനൻ നായർ (75) തൃക്കങ്ങോട് നീലാംബരിയിൽ നിര്യാതനായി. ഭാര്യ: മൂത്തഞ്ചേരി പുഷ്പവേണി.
മക്കൾ: ഡോ. എം. രാജേഷ് (എല്ലുരോഗ വിദഗ്ധൻ, ആലത്തൂർ താലൂക്ക് ആശുപത്രി), ഡോ. എം. മോഹേഷ് (ലിവർപൂൾ സർവകലാശാല, യു.കെ). മരുമക്കൾ: ഡോ. അഞ്ജന, സത്യഭാമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.