അലനല്ലൂർ: ചന്തപ്പടിയിലെ പരേതനായ തെക്കേതിൽ സക്കീർ ഹുസൈന്റെ ഭാര്യ സമീറ (47) നിര്യാതനായി. പിതാവ്: പരേതനായ വാണിയിൽ ഹുസൈൻ. മാതാവ്: ആലിക്കൽ സുബൈദ (കക്കൂത്ത്).
മക്കൾ: ശറഫുന്നീസ, സൽമസിൻഫ. മരുമക്കൾ: മൊയ്തീൻകുട്ടി വേങ്ങശ്ശേരി (മക്കരപ്പറമ്പ്), ഇൽയാസ് കരിമ്പനക്കൽ (എടത്തനാട്ടുകര). സഹോദരങ്ങൾ: നിസാർ, സജ്ന, സലീന.