പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി കരുവാൻകുഴി മുഹമ്മദ് (കുഞ്ഞാപ്പ ഹാജി-68) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഖദീജ, ഫൈസൽ, ഫാസില, ഇസ്മയിൽ. മരുമക്കൾ: റഷീദ് (എ.യു.പി.എസ് മണ്ണേങ്ങോട്), ഹൈഫ റീം, റഫീഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മഞ്ഞളാംകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.