അമ്പലവയൽ: മരത്താട്ട് മഞ്ഞപ്പാറ പരേതനായ മങ്ങത്താനി പൈലിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: ലിസി, തങ്കച്ചൻ (‘മാധ്യമം’ ഏജന്റ്), തോമസ്, മിനി, ഷിബ. മരുമക്കൾ: പാപ്പച്ചൻ, വിൻസെന്റ്, ബിനു, ഷൈനി, സെലിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് അമ്പലവയൽ സെന്റ് മാർട്ടിൻ ദേവാലയ സെമിത്തേരിയിൽ.