പുൽപള്ളി: കൂനൻതേക്ക് ഭോഗത അഡ്വ. കാഞ്ഞിരക്കാട്ട് സജി (53) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ജോർദാൻ, ജോർലറ്റ് (വിദ്യാർഥികൾ). സംസ്കാരം തിങ്കളാഴ്ച 12.30ന് പുൽപള്ളി സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ.