കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയൻ ബടക്കൻ ഹൗസിൽ അബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: ഗുൽസാർ, ഇമ്ത്തിയാസ്, ഇഷ്തിയാക്ക്, ഫാത്തിമാബി, യാസ്മീൻ, നാസിനി, സാബിരി. മരുമക്കൾ: ഷാഹുൽ ഹമീദ്, സിറാജുദ്ദീൻ ബേക്കൽ, മുത്തലിബ്, ഷബ്ന, സാഹിറ, സുഹാന.