കണ്ണാടിപ്പറമ്പ്: ദേശസേവ യു.പി സ്കൂളിന് സമീപത്തെ കോടക്കാട്ടേരി പുതിയ വീട്ടിൽ കെ.പി. വനജാക്ഷി (67) നിര്യാതയായി. ഭർത്താവ്: എ.കെ. രാമകൃഷ്ണൻ. മക്കൾ: മഞ്ജു, രാകേഷ് (ദുബൈ). മരുമക്കൾ: അശ്വതി, പരേതനായ ശ്രീജിത്ത് കുമാർ. സഹോദരങ്ങൾ: കെ.പി. ഭാർഗവി അമ്മ, പത്മനാഭൻ നമ്പ്യാർ, പുഷ്പവല്ലി, പങ്കജ, പരേതരായ പ്രഭാകരൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ. സഞ്ചയനം ബുധനാഴ്ച.