ഉരുവച്ചാൽ: പഴശ്ശി കാഞ്ഞിരത്തിൻ കീഴിലെ പി.കെ. രവീന്ദ്രൻ (54) നിര്യാതനായി. പരേതനായ പിലായി ചന്തുക്കുട്ടിയുടെയും പി.കെ. നാരായണിയുടെയും മകനാണ്. ഭാര്യ: കെ.പി. സുഭാഷിണി. മക്കൾ: രസി, ദൃശ്യ. മരുമക്കൾ: അനിൽകുമാർ (പെരിങ്ങാനം), ഷിബിൻ വർഗീസ് (കച്ചേരിക്കടവ്). സഹോദരങ്ങൾ: പത്മിനി (ആയിത്തറ മമ്പറം), ഗീത (കുയിലൂർ), പുരുഷോത്തമൻ, സദാനന്ദൻ, വിമല, പ്രീത, പ്രദീപൻ.