കുഞ്ഞിമംഗലം: കുതിരുമ്മലിലെ കെ.വി. രാമചന്ദ്രൻ (59) നിര്യാതനായി. പരേതരായ കെ.വി. ദാമോദരന്റെയും ബി.പി. കൗസല്യയുടെയും മകനാണ്. ഭാര്യ: ഉഷ (മാങ്ങാട്). മകൻ: അഖിൽ. സഹോദരങ്ങൾ: ശോഭ (പരിയാരം), കെ.വി. രാജൻ, മിനി (പള്ളിയാംമൂല). മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ജ്വാല ക്ലബിൽ പൊതുദർശനത്തിനുശേഷം 9.30ന് സംസ്കരിക്കും.