മയ്യിൽ: പെരുമാച്ചേരിയിലെ പി.പി. രാധ (69) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. കരുണാകരൻ മാസ്റ്റർ. മക്കൾ: ഗിരീഷ് കുമാർ (അധ്യാപകൻ, പെരുമാച്ചേരി എ.യു.പി സ്കൂൾ), രമ്യ, ശുഭേഷ്. മരുമക്കൾ: കെ. ഷിജിന (അധ്യാപിക, പെരുമാച്ചേരി എ.യു.പി സ്കൂൾ), മനോജ് (ചിറക്കൽ), ദിവ്യ (ബംഗളൂരു). സഹോദരങ്ങൾ: സത്യഭാമ, പത്മിനി, പുരുഷോത്തമൻ, പരേതരായ ലീല, സതി.